Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്കൂളിൽ മോഷണം...

സ്കൂളിൽ മോഷണം നടത്തിയയാൾ അറസ്​റ്റിൽ

text_fields
bookmark_border
sudhi
cancel
camera_alt

സുധി

അ​ടൂ​ർ: സ്കൂ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി അ​റ​സ്​​റ്റി​ൽ. കൊ​ല്ലം മ​ങ്ങാ​ട് ശ്രീ​കു​മാ​ര​പു​രം ന​ഗ​ർ ഹൗ​സ് ന​മ്പ​ർ 71ൽ ​താ​ഴ​ത്തു​തൊ​ടി​യി​ൽ വീ​ട്ടി​ൽ സു​ധി​യെ​യാ​ണ്​ (52) ഏ​നാ​ത്ത് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ന​വം​ബ​ർ ഒ​ന്നി​ന് രാ​ത്രി​യി​ൽ ക​ട​മ്പ​നാ​ട് കെ.​ആ​ർ.​കെ.​പി.​എം.​ജി.​എ​ച്ച്.​എ​സ് ആ​ൻ​ഡ്​​ വി.​എ​ച്ച്.​എ​സ്​ ഓ​ഫി​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 40,000 രൂ​പ മോ​ഷ്​​ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​നും സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഏ​നാ​ത്ത് സി.​ഐ സു​ജി​ത്തി‍െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - In School robber arrested
Next Story