Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോ​ക്സോ കേ​സി​ൽ...

പോ​ക്സോ കേ​സി​ൽ റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
radhakrishnan
cancel
camera_alt

രാ​ധാ​കൃ​ഷ്ണൻ

മു​ത​ല​മ​ട: ബാ​ലി​ക​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് സ്പ​ർ​ശി​ച്ചെ​ന്ന പ​രാ​തി​യി​ൽ സ്കൂ​ൾ ബ​സ് ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു. ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് (52) കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12ഓ​ടെ വി​ദ്യാ​ല​യ​ത്തി​ന​ക​ത്താ​ണ് സം​ഭ​വം. മ​ജി​സ്ട്രേ​റ്റ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posco case
News Summary - In remand in the Posco case
Next Story