Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനാശാസ്യം: 20 പേർ അറസ്റ്റിൽ
text_fieldsbookmark_border
അനാശാസ്യത്തിന് പിടിയിലായവർ
കുവൈത്ത് സിറ്റി: അനാശാസ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിവിധ രാജ്യക്കാരായ 20 പേർ അറസ്റ്റിലായി. വിവിധ പ്രദേശങ്ങളിൽനിന്ന് അഞ്ചു വ്യത്യസ്ത കേസുകളിലാണ് ഇവർ അറസ്റ്റിലായത്. കുവൈത്ത് കാപിറ്റൽ ഗവർണറേറ്റിലെ അന്വേഷണ വിഭാഗം പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

