Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅനധികൃത മദ്യവിൽപന;...

അനധികൃത മദ്യവിൽപന; 'ഓടിച്ച്​ പിടിച്ചു'

text_fields
bookmark_border
അനധികൃത മദ്യവിൽപന; ഓടിച്ച്​ പിടിച്ചു
cancel
camera_alt

ബി​ജു കു​മാ​ർ

ആ​റ്റി​ങ്ങ​ൽ: അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന പി​ടി​കൂ​ടാ​ൻ എ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഓ​ട്ടോ​യി​ൽ ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. മ​ട​വൂ​ർ ചാ​ലി​ൽ പ്ലാ​വി​ള വീ​ട്ടി​ൽ ഉ​ണ്ണി എ​ന്ന ബി​ജു കു​മാ​ർ ആ​ണ് (49) പി​ടി​യി​ലാ​യ​ത്. മ​ഫ്തി​യി​ൽ എ​ത്തി​യ​വ​ർ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​തി ഓ​ട്ടോ​റി​ക്ഷ വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു പോ​യ​ത്.

ഒ​ട്ടോ​യി​ൽ ക​യ​റി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ യ​ശ​സ്സ്, മ​ഹേ​ഷ്‌ എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​രെ​യും​കൊ​ണ്ട് പ്ര​തി ക​ട​ന്നു. എ​ട്ട്​ കി​ലോ​മീ​റ്റ​ർ അ​പ്പു​റം പാ​രി​പ്പ​ള്ളി മു​ക്ക​ട​ക്കു സ​മീ​പം എ​ക്സൈ​സ് വാ​ഹ​നം കു​റു​ക്കി​ട്ട് പി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​റ്​ ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വും പി​ടി​കൂ​ടി.

വ​ർ​ക്ക​ല എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ പി.​എ​സ്. ഹ​രി​കു​മാ​റി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ര​തീ​ശ​ൻ ചെ​ട്ടി​യാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗ്രേ​ഡ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ റോ​ബി​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ താ​രി​ഖ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alcoholillegal sale
News Summary - illegal sale of alcohol
Next Story