Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅനധികൃതമായി പടക്കം...

അനധികൃതമായി പടക്കം സൂക്ഷിച്ചു; പഞ്ചാ. പ്രസിഡന്റിന്റെ ഭർത്താവടക്കം രണ്ടുപേർക്കെതിരെ കേസ്

text_fields
bookmark_border
arrest
cancel

ബു​ധ​നൂ​ർ: വീ​ട്ടി​ലും പ​രി​സ​ര​ത്തു​മാ​യി പ​ട​ക്കം സൂ​ക്ഷി​ച്ച​തി​ന് ബു​ധ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പു​ഷ്പ​ല​ത മ​ധു​വി​ന്റെ ഭ​ർ​ത്താ​വി​നും മ​റ്റൊ​രാ​ൾ​ക്കു​മെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​സി​ഡ​ന്റി​ന്റെ ഭ​ർ​ത്താ​വ് പെ​രി​ങ്ങി​ലി​പ്പു​റം പാ​വൂ​ത്ത​റ കു​റ്റി​യി​ൽ മ​ധു, പെ​രി​ങ്ങി​ലി​പ്പു​റം അ​മൃ​തം വീ​ട്ടി​ൽ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ മാ​ന്നാ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ര​ണ്ടു​ചാ​ക്ക് പ​ട​ക്കം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ധു​വി​ന്റെ വീ​ട്ടു​പ​റ​മ്പി​ലും ജ​യ​പ്ര​കാ​ശി​ന്റെ വീ​ടി​നു​ള്ളി​ലു​മാ​ണ് പ​ട​ക്കം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

സ്ഫോ​ട​ക​വ​സ്തു​വാ​യ​തി​നാ​ൽ എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ് മാ​ത്യു പ​റ​ഞ്ഞു. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യാ​ണ് പ​ട​ക്കം സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​രു​വ​രെ​യും ജാ​മ്യ​ത്തി​ൽ വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firecrackers
News Summary - Illegal possession of firecrackers; Case against two people
Next Story