Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅനധികൃത മദ്യവിൽപന;...

അനധികൃത മദ്യവിൽപന; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
anil kumar
cancel
camera_alt

അ​നി​ൽ​കു​മാ​ർ

Listen to this Article

മ​ല്ല​പ്പ​ള്ളി: കു​ന്ന​ന്താ​ന​ത്ത് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യാ​ളെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു. പൊ​യ്യ​യി​ൽ വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന്​ നാ​ല് ലി​റ്റ​ർ മ​ദ്യ​വും 700 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. എ​ക്​​സൈ​സ് സ​ർ​ക്കി​ൾ പ്രി​വ​ന്‍റി​വ്​ ഓ​ഫി​സ​ർ ഇ.​ജി. സു​ശി​ൽ​കു​മാ​റി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ഓ​ഫി​സ​ർ​മാ​രാ​യ പ​ത്മ​കു​മാ​ർ, ഷാ​ദി​ലി ബ​ഷീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Illegal liquor sales
News Summary - Illegal liquor sales; One person was arrested
Next Story