Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവി​ഗ്ര​ഹം ത​ക​ർ​ത്ത...

വി​ഗ്ര​ഹം ത​ക​ർ​ത്ത സം​ഭ​വം: യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
വി​ഗ്ര​ഹം ത​ക​ർ​ത്ത സം​ഭ​വം: യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
camera_alt

മു​കേ​ഷ്

മാ​ന​ന്ത​വാ​ടി: ക്ഷേ​ത്ര വി​ഗ്ര​ഹം ത​ക​ർ​ക്കു​ക​യും മ​റ്റ് സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ന​വ​ല്ലി കാ​ര​മ വീ​ട്ടി​ൽ മു​കേ​ഷി​നെ (21) ആ​ണ് തി​രു​നെ​ല്ലി എ​സ്.​ഐ പി.​കെ. അ​നി​ൽ​കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 30ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. ല​ഹ​രി​ക്ക​ടി​മ​യാ​യ ഇ​യാ​ൾ പ​ന​വ​ല്ലി പു​ഴ​ക്ക​ര ബാ​ല​ഭ​ദ്ര ക്ഷേ​ത്ര​ത്തി​ന്റെ പൂ​ട്ട് ത​ക​ർ​ക്കു​ക​യും വി​ഗ്ര​ഹം ന​ശി​പ്പി​ച്ച് ശൂ​ല​വും വാ​ളും വാ​രി​വ​ലി​ച്ചി​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Idol breaking incident: man arrested
Next Story