Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവയനാട്ടിൽ ഭർത്താവ്...

വയനാട്ടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; വിവാഹിതരായത് കഴിഞ്ഞ വർഷം

text_fields
bookmark_border
വയനാട്ടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; വിവാഹിതരായത് കഴിഞ്ഞ വർഷം
cancel

കൽപ്പറ്റ: വയനാട്ടിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി. കോട്ടത്തറ വെണ്ണിയോട് കൊളവയലിലെ അനീഷ(35)യാണ് മരിച്ചത്.

ഭർത്താവ് മുകേഷ് അനീഷയെ കഴുത്തു ഞെരിച്ച് കൊന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ അനീഷ ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു.

മർദ്ദനത്തിന് ശേഷമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. 2022ലാണ് ഇരുവരുടേയും വിവാഹം കഴിയുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കമ്പളക്കാട് പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsWayanad News
News Summary - Husband kills wife in Wayanad
Next Story