Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകോട്ടയത്ത് കുടുംബ...

കോട്ടയത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി

text_fields
bookmark_border
Crime Scene
cancel

കോട്ടയം: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിന്റെ കൈയാണ് ഇവരുടെ ഭർത്താവ് പ്രദീപ് വെട്ടിയത്. കൈ വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. വിരലുകളും മുറിഞ്ഞിട്ടുണ്ട്.

മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ ഭർത്താവ് പ്രദീപിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newshand chopped
News Summary - Husband cuts off wife's hand after family quarrel in Kottayam
Next Story