Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാ​ര്യ​യെ...

ഭാ​ര്യ​യെ ജോ​ലി​സ്ഥ​ല​ത്തെ​ത്തി കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു

text_fields
bookmark_border
faisal
cancel
camera_alt

ഫൈ​സ​ൽ

വൈ​പ്പി​ൻ: ഭാ​ര്യ​യെ ജോ​ലി​സ്ഥ​ല​ത്തെ​ത്തി ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. എ​ള​ങ്കു​ന്ന​പ്പു​ഴ പോ​സ്റ്റ് ഓ​ഫി​സി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ​യാ​ണ് ഓ​ഫി​സി​ല്‍നി​ന്ന്​ വി​ളി​ച്ചി​റ​ക്കി മു​ഖ​ത്ത് ക​ത്തി​കൊ​ണ്ട് കു​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30നാ​ണ് സം​ഭ​വം. ബ​സ് ജീ​വ​ന​ക്കാ​ര​നും കാ​ക്ക​നാ​ട് സ്വ​ദേ​ശി​യു​മാ​യ ഭ​ര്‍ത്താ​വ് ഫൈ​സ​ൽ സം​ഭ​വ​ശേ​ഷം ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. പ്ര​ണ​യി​ച്ച് വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍ന്ന് അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വ​തി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbedhusband attack wife
News Summary - Husband attack wife at work
Next Story