Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടമ്മയെ...

വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ്​ അറസ്റ്റിൽ

text_fields
bookmark_border
വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ്​ അറസ്റ്റിൽ
cancel

ഈ​രാ​റ്റു​പേ​ട്ട: മ​ദ്യ​പി​ക്കു​ന്ന​ത്​ ചോ​ദ്യം ചെ​യ്ത​തി​ന്റെ പേ​രി​ൽ ഭാ​ര്യ​യെ ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ്​ അ​റ​സ്റ്റി​ൽ. പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര ക​ട​ലാ​ടി​മ​റ്റം ഭാ​ഗ​ത്ത് മ​ങ്ങാ​ട്ടു​കു​ന്നേ​ൽ വീ​ട്ടി​ൽ എം.​വി. മ​ണി (60) ആ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. സ്റ്റീ​ൽ പൈ​പ്പ് കൊ​ണ്ട് ത​ല​യി​ലും കാ​ലി​ലും അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.എ​സ്.​എ​ച്ച്.​ഒ പി.​എ​സ്. സു​ബ്ര​ഹ്മ​ണ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HusbandAttempt MurderArrest
News Summary - Husband arrested for trying to kill housewife
Next Story