Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയു​വ​തി​യെ...

യു​വ​തി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
യു​വ​തി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: ത​ർ​ക്ക​ത്തി​നി​ടെ ഭാ​ര്യ​യെ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഴീ​ക്കോ​ട് ത​ളി​ക്കു​ളം വീ​ട്ടി​ൽ ഇ​സ്മാ​യി​ലാ​ണ്​ (46) അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച അ​ഴീ​ക്കോ​ടു​ള്ള വീ​ട്ടി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി ഭാ​ര്യ ഫ​സീ​ല​യെ ക​ഴു​ത്തി​ൽ ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. ഫ​സീ​ല കൈ​കൊ​ണ്ട് ത​ടു​ത്ത​തോ​ടെ കൈ​യി​ൽ മു​റി​വേ​റ്റു. ഫ​സീ​ല​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പൊ​ലീ​സ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodungallurStabbing casearrested
Next Story