Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാ​ര്യ​യെ...

ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ഭർത്താവിനെ അ​റ​സ്​​റ്റ്​ ചെ​യ്തു

text_fields
bookmark_border
ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ഭർത്താവിനെ അ​റ​സ്​​റ്റ്​ ചെ​യ്തു
cancel

കാ​ട്ടാ​ക്ക​ട: കു​ടും​ബ​ക​ല​ഹ​ത്തി​നി​ടെ ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച ഭ​ർ​ത്താ​വി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. കാ​ട്ടാ​ക്ക​ട തൂ​വ​ല്ലൂ​ർ​ക്കോ​ണം പാ​റ​വി​ളാ​ക​ത്ത് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ മു​രു​ക​നെ​യാ​ണ് (58) കാ​ട്ടാ​ക്ക​ട പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

കൈ​ക്കും ശ​രീ​ര​ത്തി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ എ​സ്. സു​ലോ​ച​ന (56) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.45ഓ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ​വു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​യി​രു​ന്നു മു​രു​ക​ൻ.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട ഇ​യാ​ൾ വെ​ട്ടു​ക​ത്തി കൊ​ണ്ട് സു​ലോ​ച​ന​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Husband arrested for attacking wife
Next Story