Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപന്നിവേട്ടക്ക്​ ശ്രമം;...

പന്നിവേട്ടക്ക്​ ശ്രമം; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
Hunting attempt Two arrested
cancel
camera_alt

പിടിയിലായ പ്രതികൾ


അ​ടി​മാ​ലി: കു​ര​ങ്ങാ​ട്ടി ആ​ദി​വാ​സി ​േകാ​ള​നി​േ​യാ​ട് ചേ​ർ​ന്ന് പ​ന്നി​ക​ളെ വേ​ട്ട​യാ​ടു​ന്ന​തി​നാ​യി പ​ട​ക്കം​വെ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യി. അ​ടി​മാ​ലി ചെ​േ​മ്പാ​ത്തി​ങ്ക​ൽ വി​േ​ജാ കു​മാ​ർ (43), അ​ടി​മാ​ലി പ​തി​നാ​ലാം​മൈ​ൽ മ​ൺ​ജ​ലി​ൽ വീ​ട്ടി​ൽ തോ​മ​സ് (34) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

അ​ഞ്ച്​ പ​ന്നി​പ്പ​ട​ക്ക​ങ്ങ​ളും ഹെ​ഡ് ​െലെ​റ്റു​ക​ളും ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം മ​ച്ചി​പ്ലാ​വി​ൽ വീ​ട്ടി​ൽ​നി​ന്ന്​ ആ​റു​കി​ലാ പ​ന്നി ഇ​റ​ച്ചി​യും ​േതാേ​ക്കു​ക​ളും പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​തി​െൻറ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും നാ​യാ​ട്ട് സം​ഘം പി​ടി​യി​ലാ​യ​ത്. അ​ടി​മാ​ലി റേ​ഞ്ച് ഓ​ഫി​സ​ർ കെ.​വി. ര​തീ​ഷ്, മ​ച്ചി​പ്ലാ​വ് ഡ​പ്യൂ​ട്ടി റേ​ഞ്ച​ർ ബി​േ​നാ​ജ്, എ​സ്.​എ​ഫ്.​ഒ​മാ​രാ​യ അ​ഭി​ലാ​ഷ്, അ​ഖി​ൽ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​െ​ങ്ക​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:huntingarrested
News Summary - Hunting attempt Two arrested
Next Story