Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മനുഷ്യക്കടത്ത് കേസ്: ബഹ്റൈനിൽ 22 പേർ പിടിയിൽ
text_fieldsbookmark_border
മനാമ: അനാശാസ്യപ്രവർത്തനത്തിന് പ്രേരണ നൽകിയതിനും പൊതുസംസ്കാരം ലംഘിച്ചതിനും 22 പേർ പിടിയിലായതായി ആന്റി ഹ്യൂമൺ ട്രാഫിക്കിങ് വിഭാഗം അറിയിച്ചു. വിവിധ നാടുകളിൽ നിന്നുള്ളവരാണ് പിടിയിലായവർ. ഇവർ ഏർപ്പെട്ടിരുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച വിശദ വിവരം ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

