Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവനത്തിൽ മനുഷ്യ​െൻറ...

വനത്തിൽ മനുഷ്യ​െൻറ തലയോട്ടി കണ്ടെത്തി

text_fields
bookmark_border
Human skull found in forest
cancel
camera_alt

കോട്ടവാസലിൽ തേക്കുതോട്ടത്തിൽ കണ്ടെത്തിയ തലയോട്ടി

Listen to this Article

പു​ന​ലൂ​ർ: തേ​ക്ക് തോ​ട്ട​ത്തി​ൽ മ​നു​ഷ്യ​ന്റെ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി. ആ​ര്യ​ങ്കാ​വ് കോ​ട്ട​വാ​സ​ൽ തേ​ക്ക് പ്ലാ​ന്റേ​ഷ​നി​ലാ​ണ് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടേ​തെ​ന്ന് ക​രു​തു​ന്ന ലു​ങ്കി​യും മൊ​ബൈ​ൽ ഫോ​ണും ചെ​രു​പ്പും സ​മീ​പ​ത്തു​നി​ന്ന് ല​ഭി​ച്ചു. തേ​ക്ക് പ്ലാ​ന്റേ​ഷ​നി​ൽ മാ​ർ​ക്കി​ങ് ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​തി​നി​ടെ വ​ന​പാ​ല​ക​രാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​ല​യോ​ട്ടി ക​ണ്ട​ത്. കോ​ട്ട​വാ​സ​ലി​ൽ​നി​ന്ന് ര​ണ്ട് മാ​സം മു​മ്പ് കാ​ണാ​താ​യ യു​വാ​വി​ന്‍റേ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. തെ​ന്മ​ല പൊ​ലീ​സും കൊ​ല്ല​ത്തു​നി​ന്ന് ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും എ​ത്തി ത​ല​യോ​ട്ടി വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി വൈ​കീ​ട്ടോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forestskull found
News Summary - Human skull found in forest
Next Story