Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈ​ക്കി​ലെ​ത്തി...

ബൈ​ക്കി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്നു

text_fields
bookmark_border
കാറിൽ വന്ന സംഘം വീട്ടമ്മയുടെ മാല കവർന്നു
cancel

ചി​യ്യാ​രം: ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്​​ടാ​വ് വീ​ട്ട​മ്മ​യു​ടെ നാ​ല് പ​വ​ന്‍റെ സ്വ​ര്‍ണ​മാ​ല പൊ​ട്ടി​ച്ച് ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ട്ടു. തെ​ക്കേ​പു​ര​യ്ക്ക​ല്‍ ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ ഷീ​ജ​യു​ടെ മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ചി​യ്യാ​രം ക​രു​വാ​ന്‍മൂ​ല​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. ത​റ​വാ​ട്ട് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ഷീ​ജ​യു​ടെ എ​തി​ര്‍വ​ശ​ത്തു​കൂ​ടി വ​ന്ന മോ​ഷ്ടാ​വ് മാ​ല പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.

ഷീ​ജ ബ​ഹ​ളം വെ​ച്ച​പ്പോ​ഴേ​ക്കും മോ​ഷ്ടാ​വ് ബൈ​ക്കി​ല്‍ ഒ​ല്ലൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ട്ടു. സ​മീ​പ​ത്തെ ക​ട​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം പ​തി​ഞ്ഞി​ട്ടു​ണ്ട്. നെ​ടു​പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:necklace theft
News Summary - Housewife's necklace was stolen
Next Story