Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ​ട്ടാ​പ്പ​ക​ല്‍...

പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍ണ​മാ​ല ക​വ​ർ​ന്നു

text_fields
bookmark_border
പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍ണ​മാ​ല ക​വ​ർ​ന്നു
cancel

ച​ങ്ങ​നാ​ശ്ശേ​രി: പെ​ന്‍ഷ​ന്‍ വാ​ങ്ങി മ​ട​ങ്ങു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍ണ​മാ​ല ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ക​വ​ർ​ന്നു. നാ​ലു​കോ​ടി പു​ത്ത​ന്‍കാ​വ് കോ​യി​പ്പു​റ​ത്ത് രാ​ധ​മ്മ​യു​ടെ മാ​ല​യാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ച​ങ്ങ​നാ​ശ്ശേ​രി ഹെ​ഡ് പോ​സ്‌​റ്റ്​ ഓ​ഫി​സി​നു സ​മീ​പ​ത്തെ ഉ​പ​വ​ഴി​യി​ല്‍നി​ന്ന്​ പൊ​ട്ടി​ച്ച​ത്.

ഇ​വ​ര്‍ ബ​ഹ​ളം വെ​ച്ച​പ്പോ​ഴേ​ക്കും മോ​ഷ്ടാ​വ്​ ക​ട​ന്നു​ക​ള​ഞ്ഞു. അ​ഞ്ച​ര പ​വ​ൻ ഉ​ണ്ടെ​ന്നും മ​ക​ളു​ടെ മാ​ല​യാ​ണി​തെ​ന്നും വീ​ട്ട​മ്മ പ​റ​ഞ്ഞു. ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsnecklace theft
News Summary - Housewife's golden necklace was stolen
Next Story