Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടമ്മയെ ആക്രമിച്ച...

വീട്ടമ്മയെ ആക്രമിച്ച സംഭവം: വാഹനത്തെക്കുറിച്ച്​ സൂചന ലഭിച്ചതായി പൊലീസ്​

text_fields
bookmark_border
kerala police
cancel

തി​രു​വ​ന​ന്ത​പു​രം: പാ​റ്റൂ​രി​ൽ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചു. പ്ര​തി ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നാ​ണ്​ വി​വ​രം. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​യാ​ളെ വി​ട്ട​യ​ച്ചെ​ന്നാ​ണ്​ വി​വ​രം. വി​വ​ര​ങ്ങ​ൾ ത​ൽ​ക്കാ​ലം പു​റ​ത്തു​വി​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പ്ര​തി ര​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണി​തെ​ന്നും​ പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

സം​ഭ​വം ക​ഴി​ഞ്ഞ് 10​ ദി​വ​സ​മാ​യി​ട്ടും പ്ര​തി​യെ പി​ടി​ക്കാ​ത്ത​തി​നെ​തി​രെ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. നാ​ലു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന നി​രീ​ക്ഷ​ണം. വാ​ഹ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ​ക്കാ​യി ക​മ്പ​നി​യു​ടെ സ​ഹാ​യം തേ​ടി​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യാ​ണ്​ വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housewife attacked
News Summary - Housewife attacked: Police have got a clue about the vehicle
Next Story