Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീ​ട് തീ​െ​വ​ച്ച്...

വീ​ട് തീ​െ​വ​ച്ച് ന​ശി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍

text_fields
bookmark_border
വീ​ട് തീ​െ​വ​ച്ച് ന​ശി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍
cancel
camera_alt

വി​നേ​ഷ്

ച​വ​റ: വീ​ട് തീ​െ​വ​ച്ച് ന​ശി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. പ​ന്മ​ന മ​ന​യി​ല്‍ മു​റി​യി​ല്‍ വി​നീ​ത് ഭ​വ​ന​ത്തി​ൽ വി​നേ​ഷ് (33) ആ​ണ് ച​വ​റ പൊ​ലീ​സിെൻറ പി​ടി​യി​ലാ​യ​ത്. 15ന് ​രാ​ത്രി എ​ട്ടി​ന് ച​വ​റ പ​ന്മ​ന പ​യ​നി​വി​ള കോ​ള​നി​യി​ലെ സ​ര​സ്വ​തി(48)​യു​ടെ വീ​ടാ​ണ് ഇ​യാ​ൾ തീ​െ​വ​ച്ച്‌ ന​ശി​പ്പി​ച്ച​ത്.

വി​നേ​ഷി​െൻറ സ​ഹോ​ദ​രി​യു​മാ​യി സ​ര​സ്വ​തി​യു​ടെ മ​ക​ന്‍ പ്ര​ണ​യ​ത്തി​ലാ​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ്​ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

വീ​ട്ടു​സാ​മ​ഗ്രി​ക​ളും റേ​ഷ​ന്‍ കാ​ര്‍ഡും മ​റ്റ് രേ​ഖ​ക​ളും ഉ​ള്‍പ്പെ​ടെ ക​ത്തി​ന​ശി​ച്ചു. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ച​വ​റ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ നി​സാ​മു​ദ്ദി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ സു​കേ​ശ്, നൗ​ഫ​ല്‍, ആ​ൻ​റ​ണി, സി.​പി.​ഒ അ​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavaraHouse fire
News Summary - house set fire youth arrested
Next Story