Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഉ​ള്ള്യേ​രി​യി​ൽ...

ഉ​ള്ള്യേ​രി​യി​ൽ ല​ഹ​രി​വേ​ട്ട; യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ

text_fields
bookmark_border
ഉ​ള്ള്യേ​രി​യി​ൽ ല​ഹ​രി​വേ​ട്ട; യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ
cancel

ഉ​ള്ള്യേ​രി: മൊ​ട​ക്ക​ല്ലൂ​ർ മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്തെ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വും യു​വ​തി​യും പി​ടി​യി​ൽ. മേ​ഞ്ഞാ​ണ്യം മ​രു​തേ​രി കാ​രാ​പൊ​യി​ൽ ഫി​റോ​സ് (29), പ​യ്യ​ന്നൂ​ർ പെ​രി​ങ്ങോം ഉ​മ്മ​റ​പ്പ​യി​ൽ ഹ​രി​വി​ലാ​സം വീ​ട്ടി​ൽ ശീ​ത​ൾ ശി​വ​ദാ​സ് ( 21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചു വെ​ച്ച 11.83 ഗ്രാം ​എം.​ഡി.​എം.​എ.​യും, 5.44 ഗ്രാം ​ക​ഞ്ചാ​വും, പേ​ക്കിം​ഗ് സാ​മ​ഗ്രി​ക​ളും ഇ​ല​ക്ട്രോ​ണി​ക് ത്രാ​സു​ക​ളും ഇ​വ​രി​ൽ നി​ന്നും പി​ടി​കൂ​ടി.​ ബാ​ലു​ശ്ശേ​രി റെ​യി​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ് . ധ്രു​പ​ദ്, പി.​കെ.​സ​ബീ​റ​ലി,എം . ​സു​നി​ൽ ,പ്ര​കാ​ശ​ൻ, ഇ.​എം.​ഷാ​ജി, കെ.​ലി​നീ​ഷ്, സ​തി, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsDrugsArrestKozhikode
News Summary - Hooliganism in Ulliyeri; Young man and young woman arrested
Next Story