Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹണിട്രാപ് ഭീഷണി;...

ഹണിട്രാപ് ഭീഷണി; യുവാവ് പിടിയില്‍

text_fields
bookmark_border
nikhil
cancel
camera_alt

നി​ഖി​ല്‍

കാ​ല​ടി: മ​ധ്യ​വ​യ​സ്‌​ക​നെ ഹ​ണി ട്രാ​പ്പി​ല്‍പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ര്‍ദി​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. അ​യ്യ​മ്പു​ഴ കൂ​ട്ടാ​ല വീ​ട്ടി​ല്‍ നി​ഖി​ലി​നെ​യാ​ണ് (25) കാ​ല​ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മ​ഞ്ഞ​പ്ര സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്‌​ക​നെ​യാ​ണ് ഹ​ണി ട്രാ​പ്പി​ല്‍പ്പെ​ടു​ത്തി മ​ര്‍ദി​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി പ​ത്തു​ല​ക്ഷം രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

കാ​പ്പ ക​ഴി​ഞ്ഞ് അ​ടു​ത്ത​കാ​ല​ത്താ​ണ് നി​ഖി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി. ​സ​ന്തോ​ഷ്, എ​സ്.​ഐ​മാ​രാ​യ ഡേ​വി​സ്, സ​തീ​ഷ്, എ.​എ​സ്.​ഐ അ​ബ്​​ദു​ൽ സ​ത്താ​ര്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​നി​ല്‍കു​മാ​ര്‍, ഇ​ഗ്‌​നേ​ഷ്യ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Honeytrap threat
News Summary - Honeytrap threat; Young man arrested
Next Story