Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടിൽ അതിക്രമിച്ച്...

വീട്ടിൽ അതിക്രമിച്ച് കടന്നയാളെ പരിക്കേൽപിച്ച ഗൃഹനാഥൻ അറസ്റ്റിൽ

text_fields
bookmark_border
Attack
cancel
camera_alt

Representational Image

അ​ഞ്ച​ൽ: രാ​ത്രി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് ഭാ​ര്യ​യെ​യും മ​ക​ളെ​യും ഉ​പ​ദ്ര​വി​ച്ച​യാ​ളെ പ​രി​ക്കേ​ൽ​പി​ച്ച ഗൃ​ഹ​നാ​ഥ​നെ ഏ​രൂ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഏ​രൂ​ർ അ​യി​ല​റ ശാ​ന്തി ഭ​വ​നി​ൽ സോ​മ​നാ​ഥ​ൻ പി​ള്ള (64) യെ​യാ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ്ഥ​ല​വാ​സി​യാ​യ സി​നു ഭ​വ​നി​ൽ സി​നു (34) വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സ് സോ​മ​നാ​ഥ​ൻ പി​ള്ള​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:intruderKollamarrestedinjuringHomeowner
News Summary - Homeowner arrested for injuring intruder
Next Story