Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീടുകയറി ആക്രമണം:...

വീടുകയറി ആക്രമണം: പ്രതി പിടിയിൽ

text_fields
bookmark_border
നി​തീ​ഷ്​
cancel
camera_alt

നി​തീ​ഷ്​

കൊ​ച്ചി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. തേ​വ​ര ഫെ​റി കാ​ട്ടു​പു​റ​ത്ത് വീ​ട്ടി​ൽ ടി.​എ​സ്. നി​തീ​ഷി​നെ​യാ​ണ് (31) എ​റ​ണാ​കു​ളം ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​തീ​ഷി​ന്‍റെ അ​മ്മ​യെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 10.15ഓ​ടെ തേ​വ​ര ഫെ​റി​യി​ലു​ള്ള പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ അ​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി.

പ​രാ​തി​ക്കാ​രി​യു​ടെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും മ​ർ​ദി​ക്കു​ക​യും ഇ​ഷ്ടി​ക​കൊ​ണ്ട് ത​ല​ക്ക് അ​ടി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​നി​ന്ന് ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochiarrest
News Summary - Home invasion; Suspect arrested
Next Story