Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട് കേന്ദ്രീകരിച്ച്...

വീട് കേന്ദ്രീകരിച്ച് ലഹരിവിൽപന: യുവാവ് പിടിയിൽ

text_fields
bookmark_border
സൈ​നു​ദ്ദീ​ൻ
cancel
camera_alt

സൈ​നു​ദ്ദീ​ൻ

കോ​ഴി​ക്കോ​ട്: വെ​സ്റ്റ് ക​ണ്ണ​ഞ്ചേ​രി​യി​ൽ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യ പ​യ്യാ​ന​ക്ക​ൽ സ്വ​ദേ​ശി പി​ടി​യി​ൽ. കു​റ്റി​ക്കാ​ട്ടൊ​ടി നി​ലം​പ​റ​മ്പ് കെ.​പി ഹൗ​സി​ൽ സ​ലാം എ​ന്ന സി.​എ. സൈ​നു​ദ്ദീ​ൻ (42) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ പ​ന്നി​യ​ങ്ക​ര എ​സ്.​ഐ കെ. ​മു​ര​ളീ​ധ​ര​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 3.740 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു.

വീ​ടി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നെ​ന്ന് പ​റ​ഞ്ഞ് കു​ടും​ബാം​ഗ​ങ്ങ​ളെ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​പ്പി​ച്ച് സ്വ​ന്തം വീ​ട്ടി​ൽ​വെ​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ ടി.​പി. ജേ​ക്ക​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫും പ​ന്നി​യ​ങ്ക​ര ഇ​ൻ​സ്പെ​ക്ട​ർ കെ. ​ശം​ഭു​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ന്നി​യ​ങ്ക​ര പൊ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഡാ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​നോ​ജ് എ​ട​യേ​ട​ത്ത്, എ.​എ​സ്.​ഐ കെ. ​അ​ബ്ദു​റ​ഹ്മാ​ൻ, അ​നീ​ഷ് മൂ​സേ​ൻ​വീ​ട്, കെ. ​അ​ഖി​ലേ​ഷ്, ജി​നേ​ഷ് ചൂ​ലൂ​ർ, സു​നോ​ജ് കാ​ര​യി​ൽ, അ​ർ​ജു​ൻ അ​ജി​ത്, പ​ന്നി​യ​ങ്ക​ര സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​ൻ, ബി​ജു, പ​ത്മ​രാ​ജ്, ജി​ലീ​ഷ്, സു​നി​ത, സു​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug SaleHomeArrestKozhikode News
News Summary - Home based drug sale: man arrested
Next Story