Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീടുകയറി ആക്രമണം; യുവാവ് പിടിയില്‍
text_fieldsbookmark_border
രമേഷ്
നേമം: വീടുകയറി ആക്രമണവുമായി ബന്ധപ്പെട്ട് യുവാവിനെ നേമം പൊലീസ് പിടികൂടി. മലപ്പുറം തിരൂര്‍ സ്വദേശിയും എറണാകുളത്ത് താമസിച്ചു വരുന്നയാളുമായ രമേഷ് (43) ആണ് പിടിയിലായത്. നവംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. കല്ലിയൂര്‍ പകലൂര്‍ സ്വദേശി ശശികല (45) യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സി.ഐ രഗീഷ്കുമാര്‍, എസ്.ഐ മധുമോഹന് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. അറസ്റ്റിലായ രമേഷിനെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

