Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടില്‍...

വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം; സഹോദരങ്ങള്‍ പിടിയില്‍

text_fields
bookmark_border
വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം; സഹോദരങ്ങള്‍ പിടിയില്‍
cancel
camera_alt

സ​ഹ​ദ്, സ​ജാ​ദ്

വ​ലി​യ​തു​റ: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ സ​ഹോ​ദ​ര​ങ്ങ​ളെ വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പേ​ട്ട കാ​രാ​ളി സ്വ​ദേ​ശി​ക​ളാ​യ സ​ഹ​ദ് (31), സ​ജാ​ദ് (26) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 6.30 ഓ​ടു​കൂ​ടി വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ പ്ര​തി​ക​ള്‍ പ​രാ​തി​ക്കാ​രി​യു​ടെ ഇ​ള​യ മ​ക​നോ​ടു​ള്ള വി​രോ​ധ​ത്തി​ല്‍ വീ​ട്ടി​ല്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍ പ​താ​തി​ക്കാ​രി​യെ ച​വി​ട്ടു​ക​യും അ​സ​ഭ്യം വി​ളി​ക്കു​ക​യും മ​ര്‍ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടി​ലു​ള്ള ലൈ​റ്റു​ക​ള്‍, ചെ​ടി​ച്ച​ട്ടി​ക​ള്‍ എ​ന്നി​വ അ​ടി​ച്ചു​പൊ​ട്ടി​ക്കു​ക​യും ബൈ​ക്ക് അ​ടി​ച്ച് ത​ക​ര്‍ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം വീ​ട്ടു​കാ​ര്‍ വ​ലി​യ​തു​റ പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.

പ്ര​തി​ക​ളി​ലൊ​രാ​ള്‍ ഒ​ളി​വി​ലാ​ണ്. പ്ര​തി​ക​ള്‍ മൂ​ന്നു​പേ​രും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. വ​ലി​യ​തു​റ സി.​ഐ ര​തീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram NewsBrothersHomeArrestAttack
News Summary - Home-Attack-Brothers-Arrest
Next Story