Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതിയെ ബലാത്സംഗം ചെയ്ത് കൊല്ലാൻ ശ്രമം: ഹിന്ദു ജാഗരണ വേദി പ്രവർത്തകൻ അറസ്റ്റിൽ
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
Listen to this Article
മംഗളൂരു: വിജന പ്രദേശത്തിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമം. സംഭവത്തിൽ പെർഡൂർ ഹിന്ദു ജാഗരണ വേദികെ നായർകോട് യൂനിറ്റ് അംഗം പ്രദീപ് പൂജാരിയെ (26) ഉഡുപ്പി വനിത പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട് ഈ യുവതിയെ ശല്യപ്പെടുത്തിയതിന് ഹിരിയഡ്ക പൊലീസ് പ്രദീപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതോടെ, പ്രശ്‌നങ്ങൾ അവസാനിച്ചെന്ന ധാരണയിലായിരുന്നു യുവതിയും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

