Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുളിമുറിയിൽ ഒളികാമറ; യുവാവ് പിടിയിൽ
text_fieldsbookmark_border
കൊച്ചി: കുളിമുറിയിൽ ഒളികാമറ വെച്ച പ്രതിയെ എറണാകുളം ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കോത്തുരുത്തി കുന്നുകുത്ത് വീട്ടിൽ സനലാണ് (40) അറസ്റ്റിലായത്.എറണാകുളം സൗത്ത് പൊലീസ് എസ്.എച്ച്.ഒ എം.എസ്. ഫൈസലിന്‍റെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

