Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഒരുകിലോ കഞ്ചാവുമായി...

ഒരുകിലോ കഞ്ചാവുമായി ആരോഗ്യ പ്രവർത്തകൻ പിടിയിൽ

text_fields
bookmark_border
ഒരുകിലോ കഞ്ചാവുമായി ആരോഗ്യ പ്രവർത്തകൻ പിടിയിൽ
cancel

ച​ങ്ങ​നാ​ശ്ശേ​രി: ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി ന​ഴ്‌​സാ​യ യു​വാ​വ് ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ പി​ടി​യി​ൽ. തി​രു​വ​ല്ല ക​വി​യൂ​ർ വ​ട​ശ്ശേ​രി മ​ല​യി​ൽ മ​ജേ​ഷി​നെ​യാ​ണ് (43) ച​ങ്ങ​നാ​ശ്ശേ​രി എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ജെ.​എ​സ്. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ത​ട​യു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച സ്‌​പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്. ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി കൈ​വ​ശം സൂ​ക്ഷി​ച്ച ഒ​രു​കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ക​റു​ക​ച്ചാ​ൽ ശാ​ന്തി​പു​രം ഭാ​ഗ​ത്ത് നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 1.070 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പൊ​തി​ഞ്ഞ നി​ല​യി​ലും 1300 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു.

മ​ജേ​ഷ് ബ​ഹ്‌​റൈ​നി​ൽ ന​ഴ്‌​സാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് വി​ദേ​ശ​ത്തെ ജോ​ലി​നി​ർ​ത്തി നാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ഞ്ചാ​വ് ഉ​പ​യോ​ഗ​ത്തി​ലേ​ക്കും വി​ൽ​പ​ന​യി​ലേ​ക്കും തി​രി​യു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വ് ചെ​റി​യ പൊ​തി​ക​ളാ​ക്കി ശാ​ന്തി​പു​രം ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ എ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷി​ജു, അ​ഞ്ചി​ത്ത് ര​മേ​ശ്, അ​മ​ൽ​ദേ​വ്, വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ സ​ബി​ത, എ​ക്‌​സൈ​സ് ഡ്രൈ​വ​ർ റോ​ഷി വ​ർ​ഗീ​സ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime newsganjaHealth worker
News Summary - Health worker arrested with one kilo of ganja
Next Story