Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹ​ർ​ത്താ​ൽ;...

ഹ​ർ​ത്താ​ൽ; നാ​ട്ടി​ക​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് ക​ല്ലെ​റി​ഞ്ഞ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

text_fields
bookmark_border
ksrtc
cancel

തൃ​പ്ര​യാ​ർ: പോ​പു​ല​ർ ഫ്ര​ണ്ടി​ന്‍റെ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ നാ​ട്ടി​ക പു​ത്ത​ൻ​തോ​ടി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് ക​ല്ലെ​റി​ഞ്ഞ ഒ​രാ​ളെ​ക്കൂ​ടി വ​ല​പ്പാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വാ​ടാ​ന​പ്പി​ള്ളി സ്വ​ദേ​ശി വ​ലി​യ​ക​ത്ത് വീ​ട്ടി​ൽ മി​ഥു​ൻ ഫി​റോ​സ് അ​ല​ക്‌​സാ​ണ് (37) അ​റ​സ്റ്റി​ലാ​യ​ത്. ബ​സി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ നേ​രി​ട്ട് കൃ​ത്യം ന​ട​ത്തി​യ പോ​പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​നാ​ണ് ഇ​ദ്ദേ​ഹം. കൂ​ട്ടു​പ്ര​തി​യാ​യ ജ​മീ​ർ ഷാ​ദി​നെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hartalKSRTC busNatika
News Summary - hartal; Another person pelted stones at KSRTC bus in Natika. Still
Next Story