Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ
cancel
camera_alt

ക്രി​സ്റ്റി ആ​ൻ​റ​ണി

കൊ​ച്ചി: ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞു​ക​ഴി​യു​ന്ന 29കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി​യെ കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​ല​പ്പു​ഴ തു​മ്പോ​ളി പ​ള്ളി​ക്ക​ത്ത​യ്യി​ൽ ക്രി​സ്റ്റി ആ​ന്‍റ​ണി​യാ​ണ് (29) അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി പ​ല​യി​ട​ങ്ങ​ളി​ൽ​വെ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന് കാ​ട്ടി​യാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്.

ദു​ബൈ​യി​ൽ ജോ​ലി കി​ട്ടി​പ്പോ​യ​ശേ​ഷം അ​വി​ടെ​യെ​ത്തി​യും പീ​ഡി​പ്പി​ച്ചു. ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി പ​ല​ർ​ക്കും അ​യ​ച്ചു​കൊ​ടു​ത്ത​താ​യും പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youthmarriagearrest
News Summary - Harassment by promise of marriage: Youth arrested
Next Story