Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവാഹവാഗ്ദാനം നൽകി...

വിവാഹവാഗ്ദാനം നൽകി പീഡനം; കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

റാ​ന്നി: ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പ​ല സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. റാ​ന്നി പു​ല്ലൂ​പ്രം ത​ട​ത്തി​ൽ വീ​ട്ടി​ൽ സാ​ജ​ൻ എ​ന്ന ടി.​എ. സു​രേ​ഷാ​ണ് (42) വെ​ച്ചൂ​ച്ചി​റ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. റാ​ന്നി ഡി​പ്പോ​യി​ലെ ഡ്രൈ​വ​റാ​ണ്. നാ​ലു​വ​ർ​ഷ​മാ​യി യു​വ​തി​യു​ടെ വെ​ച്ചൂ​ച്ചി​റ​യി​ലെ വീ​ട്ടി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ലാണ് പീ​ഡി​പ്പി​ച്ച​ത്.

തു​ട​ർ​ന്ന് വി​വാ​ഹം ക​ഴി​ക്കാ​തെ, യു​വ​തി​യു​ടെ ന​ഗ്ന​ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ക്കു​മെ​ന്നും കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​റ​യു​ന്നു. വെ​ച്ചൂ​ച്ചി​റ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി. ​രാ​ജ​ഗോ​പാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വി​വാ​ഹി​ത​നും ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ് പ്ര​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual Harassment
News Summary - Harassment by promise of marriage; KSRTC driver arrested
Next Story