Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസിനിമയിൽ ജോലി വാഗ്ദാനം...

സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് പീഡനവും തട്ടിപ്പും; പ്രതി അറസ്​റ്റിൽ

text_fields
bookmark_border
സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് പീഡനവും തട്ടിപ്പും; പ്രതി അറസ്​റ്റിൽ
cancel
camera_alt

സു​രേ​ഷ് കു​മാ​ർ

കൊ​ച്ചി: സി​നി​മ​യി​ൽ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്​​റ്റാ​യി ജോ​ലി വാ​ങ്ങി ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം മ​ഞ്ഞാ​മ​ല സ്വ​ദേ​ശി താ​റാ​വി​ള വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​റി​നെ​യാ​ണ്​ (46) ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ഷൂ​ട്ടി​ങ്​ ലൊ​ക്കേ​ഷ​നി​ലേ​ക്കെ​ന്ന്​ പ​റ​ഞ്ഞു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ലോ​ഡ്ജു​ക​ളി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച​ശേ​ഷം യു​വ​തി​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ കു​മാ​ർ കെ.​ജി, സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ന്തോ​ഷ് മോ​ൻ. കെ.​എം. വി​പി​ൻ ആ​ർ.​എ​സ്, ജ​യിം​സ് ടി.​എ​ക്​​സ്, എ​ൽ​ദോ എ.​കെ, എ.​എ​സ്.​ഐ ബി​നു,എ.​എ​സ്.​ഐ ഷി​ബു ജോ​ർ​ജ്, സി​ഗോ​ഷ്, നി​തി​ൻ, അ​നീ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheatharassmentMake up Artist
News Summary - Harassment and cheating by offering job in film; Defendant arrested
Next Story