Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുരുവായൂർ കവർച്ച; 350 പവനും 35 ലക്ഷം രൂപയും കണ്ടെടുത്തു
text_fieldsbookmark_border
ഗുരുവായൂര്‍: ആനത്താവളത്തിനടുത്ത് കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽനിന്ന് കവർന്ന 371 പവനിൽ 350 പവൻ പൊലീസ് കണ്ടെടുത്തു. സ്വർണം വിറ്റ വകയിൽ പ്രതികൾ സൂക്ഷിച്ച 35 ലക്ഷം രൂപയും കണ്ടെടുത്തു. സ്വർണത്തിന് പുറമെ ബാലൻ അലമാരയിൽ സൂക്ഷിച്ച രണ്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടിരുന്നു.
മോഷണം നടത്തിയ തമിഴ്നാട് സ്വദേശി ധർമരാജിനെ മേയ് 29ന് ചണ്ഡിഗഢിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. സ്വർണം വിൽക്കാൻ സഹായിച്ചതിന് ധർമരാജിന്റെ സഹോദരൻ ചിന്നരാജ്, മാതൃസഹോദരീപുത്രൻ രാജു എന്നിവരും പിന്നീട് അറസ്റ്റിലായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

