Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടുന്ന ബസിൽ നിന്നും പൊലീസുകാരനായ ഭർത്താവ് കണ്ടക്ടറായ ഭാര്യയെ കഴുത്തറുത്തുകൊന്നു

text_fields
bookmark_border
Gujarat man slits wifes throat inside bus, sits with corpse till cops arrive
cancel

ഓടുന്ന ബസിൽ നിന്നും പൊലീസുകാരനായ ഭർത്താവ് കണ്ടക്ടറായ ഭാര്യയെ കഴുത്തറുത്തുകൊന്നു. ഛോട്ടാ ഉദേപൂരിലാണ് സംഭവം. ജോലി സ്ഥലത്തുനിന്ന് 200 കിലോമീറ്റർ സഞ്ചരിച്ചെത്തിയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്.

ഗുജറാത്ത് സ്റ്റേറ്റ് ട്രാൻസ്‍പോർട്ട് ബസ് കണ്ടക്ടറായ മംഗുബെന്നാണ് കൊല്ലപ്പെട്ടത്. സൂറത്തിൽ പൊലീസ് കോൺ​സ്റ്റബിളായ ഭർത്താവ് അമൃത് റാവയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ വിഷയത്തിൽ പലതവണ ഇരുവരും തമ്മിൽ തർക്കം നടന്നതായി പൊലീസ് പറയുന്നു. സംഭവ സ്ഥലത്തുനിന്നു തന്നെ മരണം നടന്നിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gujarat man slits wife's throat inside bus, sits with corpse till cops arrive
Next Story