Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപണവും സ്വർണാഭരണവും...

പണവും സ്വർണാഭരണവും തട്ടിയ കേസിൽ ഗുണ്ട അറസ്​റ്റിൽ

text_fields
bookmark_border
പണവും സ്വർണാഭരണവും തട്ടിയ കേസിൽ ഗുണ്ട അറസ്​റ്റിൽ
cancel

അ​ന്തി​ക്കാ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്ര​വാ​സി​യു​ടെ ഭാ​ര്യ​യി​ൽ​നി​ന്ന്​ പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​വും ത​ട്ടി​യ കേ​സി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട അ​റ​സ്​​റ്റി​ൽ. ആ​ല​പ്പു​ഴ മാ​യി​ത്ത​റ സ്വ​ദേ​ശി അ​രു​ൺ എ​ന്ന ഡോ​ൺ അ​രു​ണി​നെ​യാ​ണ് അ​ന്തി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്ര​വാ​സി​യു​ടെ ഭാ​ര്യ കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് അ​രു​ണി​നോ​ടൊ​പ്പം മു​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന്​ മൂ​ന്നു​ല​ക്ഷ​ത്തോ​ളം രൂ​പ​യും ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച 40 പ​വ​ൻ സ്വ​ർ​ണ​വും അ​രു​ൺ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് എ​തി​രെ​യു​ള്ള ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ വ​കു​പ്പി​ലും കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച​തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

അ​ന്തി​ക്കാ​ട് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​എ​ച്ച്. റെ​നീ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​സി. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​സീ​സ്, സി.​പി.​ഒ​മാ​രാ​യ അ​ജി​ത്‌, ഷാ​ന​വാ​സ്‌, എ​സ്.​സി.​പി.​ഒ രാ​ജി എ​ന്നി​വ​രാ​ണ്​ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പാ​ല​ക്കാ​ട്‌ ഹേ​മാം​ബി​ക ന​ഗ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഹൈ​വേ ക​വ​ർ​ച്ച കേ​സി​ലും ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല, മു​ഹ​മ്മ എ​ന്നി​വ​ട​ങ്ങ​ളി​ൽ അ​ടി​പി​ടി കേ​സി​ലും മ​ല​പ്പു​റ​ത്ത്​ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച കേ​സി​ലും പ്ര​തി​യാ​ണ് അ​രു​ൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Goonda arrested for stealing money and gold jewelery
Next Story