Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഗുണ്ട അക്രമങ്ങൾ;...

ഗുണ്ട അക്രമങ്ങൾ; ഏഴുപേർ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

കോ​ട്ട​യം: ഗു​ണ്ട അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ ര​ണ്ട്​ കേ​സു​ക​ളി​ലാ​യി ഏ​ഴു​േ​പ​രെ ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ആ​ർ​പ്പൂ​ക്ക​ര​യി​ൽ വീ​ടി​നു​നേ​രെ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന അ​ഞ്ച്​​​പ്ര​തി​ക​ളും​ പി​ടി​യി​ലാ​യി.

ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി പി​ഷാ​ര​ത്ത് വീ​ട്ടി​ൽ വി​ഷ്ണു ദ​ത്ത​ൻ (21), ആ​ർ​പ്പു​ക്ക​ര കോ​ലേ​ട്ട​മ്പ​ലം ഭാ​ഗ​ത്ത് ച​ക്കി​ട്ട​പ​റ​മ്പി​ൽ അ​ഖി​ൽ രാ​ജ് (24), തെ​ള്ള​കം അ​ടി​ച്ചി​റ വ​ലി​യ​കാ​ല കോ​ള​നി​യി​ൽ ത​ട​ത്തി​ൽ​പ​റ​മ്പി​ൽ നാ​ദി​ർ​ഷ നി​ഷാ​ദ് (21), പെ​രു​മ്പാ​യി​ക്കാ​ട് മ​ള്ളു​ശ്ശേ​രി തേ​ക്കും​പാ​ലം പ​തി​യി​ൽ​പ​റ​മ്പി​ൽ തോ​മ​സ് എ​ബ്ര​ഹാം (26), ഏ​റ്റു​മാ​നൂ​ർ കൈ​പ്പു​ഴ വി​ല്ലേ​ജ് പി​ള്ള​ക്ക​വ​ല ഇ​ല്ലി​ച്ചി​റ​യി​ൽ ഷൈ​ൻ ഷാ​ജി (23) എ​ന്നി​വ​രെ അ​ടി​മാ​ലി​യി​ൽ​നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഗു​ണ്ട​സം​ഘ​ങ്ങ​ൾ ത​മ്മി​ലെ കു​ടി​പ്പ​ക​യി​ൽ എ​തി​ർ​സം​ഘ​ത്തി​ൽ​പെ​ട്ട​യാ​ളു​ടെ ആ​ർ​പ്പൂ​ക്ക​ര​യി​ലെ വീ​ട്ടി​ലേ​ക്ക്​ പെ​ട്രോ​ൾ ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ലെ അ​ഞ്ച് പ്ര​തി​ക​ൾ നേ​ര​ത്തേ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഗാ​ന്ധി​ന​ഗ​ർ ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ ​പ്ര​തി​ക​ളാ​യ ആ​ർ​പ്പൂ​ക്ക​ര തൊ​മ്മ​ൻ​ക​വ​ല താ​ഴ​പ്പ​ള്ളി​യി​ൽ ഹ​രി​ക്കു​ട്ട​ൻ സ​ത്യ​ൻ (22), ആ​ർ​പ്പൂ​ക്ക​ര തൊ​ണ്ണം​കു​ഴി ക​ണി​ച്ചേ​രി​ൽ ആ​ൽ​ബി​ൻ ബാ​ബു (20) എ​ന്നി​വ​രും അ​റ​സ്​​റ്റി​ലാ​യി. ഇൗ ​കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

ഇ​ൻ​സ്പെ​ക്ട​ർ കെ. ​ഷി​ജി, എ.​എ​സ്.​ഐ മ​നോ​ജ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ്, രാ​ഗേ​ഷ്, പ്ര​വീ​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamgoon attack
News Summary - goon attack 7 arrested
Next Story