Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിപ്പൂരിൽ 43 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
Gold worth 43 lakh was seized in Karipur
cancel

മലപ്പുറം: ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് കരിപ്പൂർ എയർപോർട്ട് ക്സറ്റംസ് വിഭാഗം 43 ലക്ഷത്തിന്റെ സ്വർണം പിടികൂടി. പാലക്കാട് സ്വദേശി മ​ഞ്ചേരിക്കുന്നത്ത് അഷ്റഫ് അലി(40) ആണ് കസ്റ്റംസിന്റെ പിടിയിലായത്.

ഇൻഡിഗോ വിമാനത്തിൽ എത്തിയ അഷ്റഫിന്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. മൂന്ന് കാപ്സ്യൂളുകളിലായി 801 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിന് 43 ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold worth 43 lakhs was seized in Karipur
Next Story