Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമിശ്രിത രൂപത്തിൽ...

മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച 50 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

text_fields
bookmark_border
മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച 50 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
cancel

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ 50 ലക്ഷത്തി​ന്‍റെ സ്വർണം പിടികൂടി. കോഴിക്കോട്​ കസ്​റ്റംസ്​ പ്രിവൻറിവ്​ വിഭാഗമാണ്​ 911 ഗ്രാം സ്വർണം പിടിച്ചത്​. ദുബൈയിൽനിന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിലെത്തിയ കുറ്റ്യാടി സ്വദേശി മുനീറിൽനിന്നാണ്​ സ്വർണം കണ്ടെത്തിയത്​. മിശ്രിത രൂപത്തിലാക്കിയ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.

സൂപ്രണ്ട്​ കെ.കെ. പ്രവീൺകുമാർ, ഇൻസ്​പെക്​ടർമാരായ ​എം. പ്രതീഷ്​, ഇ. മുഹമ്മദ്​ ഫൈസൽ, കപിൽദേവ്​ സൂറിറ, ഹെഡ്​ ഹവിൽദാർമാരായ എം. സന്തോഷ്​ കുമാർ, ഇ.വി. മോഹനൻ എന്നിവരാണ്​ സ്വർണം പിടികൂടിയത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smuggling
News Summary - gold seized in airport
Next Story