Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസു​ഹൃ​ത്തി​ന്റെ...

സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ൽ മാ​മോ​ദീ​സ​ക്ക് എ​ത്തി സ്വര്‍ണാഭരണങ്ങൾ മോഷ്ടിച്ചു; യുവതി പിടിയില്‍

text_fields
bookmark_border
സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ൽ മാ​മോ​ദീ​സ​ക്ക് എ​ത്തി സ്വര്‍ണാഭരണങ്ങൾ മോഷ്ടിച്ചു; യുവതി പിടിയില്‍
cancel

പെ​രു​മ്പാ​വൂ​ർ: സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ൽ മാ​മോ​ദീ​സ​ക്ക് എ​ത്തി ഡ​യ​മ​ണ്ട് ന​ക്ല​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വ​തി പി​ടി​യി​ൽ. ഇ​ടു​ക്കി കൊ​ന്ന​ത്ത​ടി വെ​ള്ള​ത്തൂ​വ​ൽ എ​രു​പ്പേ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ റം​സി​യ​യെ​യാ​ണ് (30) കോ​ട​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മേ​യ് ആ​റി​ന് കോ​ട​നാ​ട്ടാ​ണ് സം​ഭ​വം. ച​ട​ങ്ങ് ക​ഴി​ഞ്ഞ് ധ​രി​ച്ച​തും ഗി​ഫ്റ്റ് കി​ട്ടി​യ​തു​മാ​യ ആ​ഭ​ര​ണ​ങ്ങ​ൾ വീ​ട്ടു​കാ​ർ മു​റി​യി​ലെ അ​ല​മാ​ര​യി​ലാ​ണ് വെ​ച്ച​ത്. അ​വി​ടെ​നി​ന്ന്​ മോ​ഷ്ടി​ച്ചെ​ന്നാ​ണ്​ പ​രാ​തി. ആ​ഭ​ര​ണ​ങ്ങ​ൾ നേ​ര്യ​മം​ഗ​ലം, പെ​രു​മ്പാ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ്വ​ല്ല​റി ഫൈ​നാ​ൻ​സ്​ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

നാ​ല് ല​ക്ഷ​ത്തി​ലേ​റെ വി​ല​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ളാ​ണി​ത്. ഇ​ൻ​സ്​​പെ​ക്ട​ർ ബേ​സി​ൽ തോ​മ​സ്, എ​സ്.​ഐ പി.​ജെ. കു​ര്യാ​ക്കോ​സ്, എ.​എ​സ്.​ഐ ശി​വ​ദാ​സ്, എ​സ്.​സി.​പി.​ഒ സെ​ബാ​സ്റ്റ്യ​ൻ, സി.​പി.​ഒ​മാ​രാ​യ ച​ന്ദ്ര​ലേ​ഖ, ബെ​ന്നി കു​ര്യാ​ക്കോ​സ്, വി​ജ​യ​ല​ക്ഷ്മി, അ​ഞ്ജു രാ​ജ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsGold theftermakulam
News Summary - Gold jewelry stolen; The woman is under arrest
Next Story