Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിമാനത്തിലെ...

വിമാനത്തിലെ ശൗചാലയത്തിൽ സ്വർണം

text_fields
bookmark_border
gold smuggling
cancel
camera_alt

..

നെ​ടു​മ്പാ​ശ്ശേ​രി: വി​മാ​ന​ത്തി​ലെ ശൗ​ചാ​ല​യ​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ 21 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം. ദു​ബൈ​യി​ൽ​നി​ന്ന്​ വ​ന്ന ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ ശൗ​ചാ​ല​യ​ത്തി​ലാ​ണ്​ മൂ​ന്ന് സ്വ​ർ​ണ​ക്ക​ട്ടി​ക​ളും മ​റ്റൊ​രു ചെ​റി​യ ക​ട്ടി​യും ക​ണ്ടെ​ത്തി​യ​ത്.

വി​മാ​ന​ജീ​വ​ന​ക്കാ​ർ വി​വ​രം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് 381 ഗ്രാം ​വ​രു​ന്ന സ്വ​ർ​ണം ക​സ്റ്റം​സ് ക​ണ്ടു​കെ​ട്ടി. വി​മാ​ന​ത്തി​ൽ വ​ന്നി​റ​ങ്ങി​യ​വ​രു​ടെ പേ​രു​വി​വ​രം പ​രി​ശോ​ധി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goldsmuggling
News Summary - Gold in airport toilet
Next Story