Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബാ​ലി​ക​യു​ടെ മ​ര​ണം:...

ബാ​ലി​ക​യു​ടെ മ​ര​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
ബാ​ലി​ക​യു​ടെ മ​ര​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
camera_alt

അ​ഫ്സ​ൽ

മം​ഗ​ലം​ഡാം: പ​തി​നാ​ലു​കാ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ടാ​ഴി സി.​കെ കു​ന്ന് പേ​ഴും​കു​റ അ​ഫ്സ​ലാ​ണ് (22) അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ചെ​ന്നൈ ചോ​ളി​യി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ​നി​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യം ന​ടി​ച്ച പ്ര​തി പ​ല​സ്ഥ​ല​ത്തും കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പോ​ക്സോ, ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്ക​ൽ, ആ​ത്മ​ഹ​ത്യ പ്രേ​ര​ണ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത പ്ര​തി​യെ ആ​ല​ത്തൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

പ്ര​തി​ക്ക് ല​ഹ​രി​മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും വ​ട​ക്ക​ഞ്ചേ​രി സി.​ഐ കെ.​പി. ബെ​ന്നി പ​റ​ഞ്ഞു. ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്.​പി ആ​ർ. അ​ശോ​ക​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡും മം​ഗ​ലം​ഡാം എ​സ്.​ഐ ജെ. ​ജെ​മേ​ഷ്, എ.​എ​സ്.​ഐ അ​ന​ന്ത​കൃ​ഷ്ണ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ കെ. ​സ​സീ​മ തു​ട​ങ്ങി​യ​വ​രു​ടെ സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man arrestedgirl's death
News Summary - Girl's death: man arrested
Next Story