Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെൺകുട്ടിയുടെ മരണം:...

പെൺകുട്ടിയുടെ മരണം: 15കാരൻ അറസ്റ്റിൽ

text_fields
bookmark_border
പെൺകുട്ടിയുടെ മരണം: 15കാരൻ അറസ്റ്റിൽ
cancel

ക​രു​മാ​ല്ലൂ​ർ: വെ​ളി​യ​ത്തു​നാ​ട്ടി​ല്‍ 10ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പെ​രി​യാ​റി​ൽ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ 15കാ​ര​നാ​യ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. ആ​ലു​വ നാ​ര്‍കോ​ട്ടി​ക് വി​ഭാ​ഗം ഡി​വൈ.​എ​സ്.​പി സ​ക്ക​റി​യ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി ലൈം​ഗി​കാ​തി​ക്ര​മം നേ​രി​ട്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് 15കാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. 15കാ​രി​യു​ടെ മൃ​ത​ദേ​ഹം ഡി​സം​ബ​ര്‍ 23നാ​ണ് പെ​രി​യാ​റി​ല്‍നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girls deatharrested
News Summary - Girl's death: 15-year-old arrested
Next Story