Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഇന്‍സ്റ്റഗ്രാംവഴി...

ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 19കാരനെതിരെ പോക്​സോ കേസ്​

text_fields
bookmark_border
ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 19കാരനെതിരെ പോക്​സോ കേസ്​
cancel

പാറശ്ശാല: പോക്‌സോ കേസില്‍ യുവാവിനെ പൊഴിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പാങ്ങോട് കല്ലറ സ്വദേശി സല്‍മാനെയാണ് (19) അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഒരു ദിവസം കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചതായാണ്​ പരാതി. ​ ബൈക്കില്‍ വര്‍ക്കല കൂട്ടികൊണ്ടുപോയി​ പീഡിപ്പിച്ചെന്നാണ്​ കേസ്.

വീട്ടിലെത്തിയ പെണ്‍കുട്ടിയെ രക്ഷകര്‍ത്താക്കള്‍ സ്‌റ്റേഷനില്‍ ഹാജരാക്കിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്ന് വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. പ്രതിയെ കോടതി റിമാന്‍റ്​ ചെയ്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestationpocso
News Summary - girl molested
Next Story