Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസിൽ പെൺകുട്ടിക്ക് അതിക്രമം; കണ്ടക്ടർക്കെതിരെ പോക്സോ കേസ്

text_fields
bookmark_border
madhusoodanan pocso
cancel
camera_alt

മധുസൂദനൻ

കക്കോടി: വിദ്യാർഥിനിയോട് ബസിൽ മോശമായി പെരുമാറിയ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് ബസിൽ യാത്രചെയ്യവെ ആളൊഴിഞ്ഞനേരം പെൺകുട്ടിയുടെ അരികിലിരുന്ന് അതിക്രമം കാണിച്ച കണ്ടക്ടർ പന്തീരാങ്കാവ് മുണ്ടുപാലത്ത് കക്കുഴി വീട്ടിൽ മധുസൂദനൻ (51) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ തിരികെവരുമ്പോൾ നാട്ടുകാരുടെ സഹായത്തോടെ ബസ് തടയുകയായിരുന്നു. ബസിൽനിന്നിറക്കിയ നാട്ടുകാർ പ്രതിയെ കൈകാര്യംചെയ്ത് കാക്കൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എസ്.ഐ സുരേഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Girl abused on bus; Pocso case against conductor
Next Story