Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവ് വിറ്റയാള്‍ പിടിയില്‍

text_fields
bookmark_border
കഞ്ചാവ് വിറ്റയാള്‍ പിടിയില്‍
cancel

കിളികൊല്ലൂര്‍: കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയയാള്‍ പിടിയില്‍.ചാത്തിനാംകുളം ചന്ദനത്തോപ്പ് പിറങ്ങാട്ട് താഴതില്‍ കുമാര്‍ എന്ന അനില്‍കുമാര്‍ (42) ആണ് കിളികൊല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഇയാളില്‍ നിന്ന് 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ganja seller arrested
Next Story