Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ വളപ്പിൽനിന്ന് കഞ്ചാവ്: ഒരാൾകൂടി അറസ്റ്റിൽ

text_fields
bookmark_border
സ്കൂൾ വളപ്പിൽനിന്ന് കഞ്ചാവ്: ഒരാൾകൂടി അറസ്റ്റിൽ
cancel

കോതമംഗലം: നെല്ലിക്കുഴി ഗ്രീൻവാലി സ്കൂൾ വളപ്പിൽനിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിൽ തങ്കളം പുത്തൻപുരയ്ക്കൽ ഗോകുലിനെ (26) എക്സൈസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയുടെ സഹായിയായ ഗോകുലാണ് വിൽപനക്ക് കഞ്ചാവ് നൽകിയതെന്ന് എക്സൈസ് പറഞ്ഞു.

സംഭവത്തിൽ ഇതുവരെ ഏഴുപേർ എക്സൈസ് പിടിയിലായി. സെക്യൂരിറ്റി ജീവനക്കാരൻ പാലാ സ്വദേശി സാജു ബിജു, കീരംപാറ രാഹുൽ എന്നിവർ കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ganja in school: One more person arrested
Next Story