Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവ് വലിക്കുന്നതിനിടെ കൊല്ലം സ്വദേശികൾ അറസ്റ്റിൽ

text_fields
bookmark_border
Ganja case Kollam natives were arrested
cancel

കാസർകോട്: കഞ്ചാവ് വലിക്കുകയായിരുന്ന മൂന്ന് യുവാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ കെ.അഖില്‍ രാജ് (23), സി.ആദര്‍ശ് ലാല്‍ (24), ബി. അഖില്‍ (23) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാറും സംഘവും ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

കൊല്ലത്ത് നിന്ന് തീവണ്ടി മാര്‍ഗം ഉപ്പളയിലെത്തി കഞ്ചാവ് വാങ്ങി വലിച്ചതിന് ശേഷം ബംഗളൂരുവിലേക്ക് പോകനായിരുന്നു സംഘത്തിന്റെ പദ്ധതി. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ganja case: Kollam natives were arrested
Next Story