Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരത്ത് ഗുണ്ടാ ആ​ക്രമണം; നാല് യുവാക്കൾക്ക് വെട്ടേറ്റു

text_fields
bookmark_border
തിരുവനന്തപുരത്ത് ഗുണ്ടാ ആ​ക്രമണം;  നാല് യുവാക്കൾക്ക് വെട്ടേറ്റു
cancel

തിരുവനന്തപുരം പാറ്റൂരില്‍ നാല് യുവാക്കൾക്ക് വെട്ടേറ്റു. പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്. ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവും ആക്രമിച്ചെന്നാണ് മൊഴി. നാല് പേരുടെയും പരിക്കുകകൾ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു.

സംഭവ ശേഷം ആക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gangster attack in Thiruvananthapuram
Next Story